¡Sorpréndeme!

കോണ്‍ഗ്രസില്‍ കൂട്ടരാജി | Oneindia Malayalam

2019-05-25 248 Dailymotion

Election Defeat; Three Congress Leaders Resigned, Rahul Ready to Quit, Crucial meet Tomorrow

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കള്‍ രാജിവെക്കുന്നു. രണ്ടു സംസ്ഥാന അധ്യക്ഷന്‍മാര്‍ രാജി പ്രഖ്യാപിച്ചു. ഒരു സംസ്ഥാന പ്രചാരകനും രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജി സന്നദ്ധ അറിയിച്ചു. മൂന്ന് പേരും രാജി കത്ത് ദില്ലിയിലേക്ക് അയച്ചു. രാഹുല്‍ ഗാന്ധിക്കാണ് അവര്‍ കത്ത് നല്‍കിയത്.